Surprise Me!

നാലാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുന്നു | #NZvsIND Match Preview | Oneindia Malayalam

2019-01-30 172 Dailymotion

india vs newzealand fourth odi match preview<br />രമ്പര ഇതിനകം പോക്കറ്റിലാക്കിയെങ്കിലും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഹാമില്‍റ്റണില്‍ വ്യാഴാഴ്ചയാണ് നാലാം ഏകദിനം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7.30ന് മല്‍സരം തുടങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിട്ടുനില്‍ക്കുകയാണ്<br />

Buy Now on CodeCanyon